SPECIAL REPORTശ്രീജിത്ത് പണിക്കര്‍ സംസാരം തുടങ്ങിയത് കൃത്യമായ മുസ്ലിം വിരുദ്ധതയോട് കൂടി; അംബേദ്കറെ ഒരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചു; അംബേദ്കര്‍ മുസ്ലിം മതത്തെ മാത്രമല്ല വിമര്‍ശിച്ചിരുന്നത്, ഹിന്ദുമതത്തെയും ക്രിസ്ത്യാനിറ്റിയെയും വിമര്‍ശിച്ചിരുന്നു; ഹോര്‍ത്തുസ് സംവാദ വിവാദത്തില്‍ പ്രതികരണവുമായി മോഡറേറ്റര്‍ മായ പ്രമോദുംമറുനാടൻ മലയാളി ഡെസ്ക്6 Dec 2025 12:01 PM IST